¡Sorpréndeme!

അസാനി ചുഴലിക്കാറ്റ് വരുന്നു, കേരളത്തിലും കനത്ത മഴ | Oneindia Malayalam

2022-05-07 1,321 Dailymotion

Asani Hurricane warning, Heavy Rain Probability in Kerala
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്തും മഴ ശക്തമായേക്കും. തീവ്ര ന്യൂനമര്‍ദ്ദം നാളെ വൈകീട്ടോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അസാനി ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അതേസമയം ഇന്ന് രാത്രി മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു